vijayan

മുരുക്കുംപുഴ : മുരുക്കുംപുഴ, പൊതു മാർക്കറ്റിന് സമീപം വിജയ് നിവാസിൽ സി.എസ്. വിജയൻ (64) നിര്യാതനായി. ഭാര്യ: ഒാമന വിജയൻ. മക്കൾ: ബിജോ, ബിനിഷ്. മരുമക്കൾ: ശ്രീരേഖ, അശ്വതി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.