തിരുവനന്തപുരം : ആനയറ : വെൺപാലവട്ടം, പ്ളാവിളാകം, തോപ്പിൽ തണ്ണിച്ചാൽ വീട്ടിൽ പരേതരായ മാധവന്റെയും ജഗദമ്മയുടെയും മകൻ ആനന്ദരാജ് ജെ.എം(51) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ജെ.എം. രാജേന്ദ്രബാബു, ജെ.എം. രാജീവൻ, ജെ.എം. സതീന്ദ്രബാബു, ജെ.എം. സനൽകുമാർ, ജെ.എം. സുരേഷ് കുമാർ, ജെ.എം. സുശീലൻ, ജെ.എം. ഷീല. മരണാനന്തര ചടങ്ങുകൾ: 27ന് രാവിലെ 8ന്.