പരണിയം : മനോജ് ഭവനിൽ ഡി. വിൻസെന്റിന്റെയും തങ്കത്തിന്റെയും (റിട്ട. പി.എഫ്.ഒ നഗരകാര്യ വിഭാഗം) മകൾ മഞ്ജു വിൻസെന്റ് (31, എസ്.എ.ടി നഴ്സ്) നിര്യാതയായി. മകൾ: ആരോണ. പ്രാർത്ഥന: 26ന് വൈകിട്ട് 4ന്.