കാച്ചാണി : കളത്തുകാൽ, ശ്യാം ഭവൻ മണ്ണറവിളാകത്ത് വീട്ടിൽ ശ്യാംമോഹൻ (35) നിര്യാതനായി. പിതാവ്: മോഹനൻ. മാതാവ്: അംബിക. സഹോദരങ്ങൾ: ശരത് മോഹൻ, ശരൺ മോഹൻ. സഞ്ചയനം: 28ന് രാവിലെ 8.30ന്.