അമരവിള : മാഞ്ചാംകുഴി കടയാറ പുത്തൻവീട്ടിൽ എൻ. ശശിധരൻ ( 73, റിട്ട. അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കൾ: സുനിത എസ്.എസ്, സുനിൽ എസ്.എസ്, സുജിത എസ്.എസ്. മരുമക്കൾ: സുരേഷ് കുമാർ, സനൂജ, സജു (പി. ഡബ്‌ള്യു.ഡി). സഞ്ചയനം: 28ന് രാവിലെ 8.30ന്.