vikraman

റസൽപുരം : ശാന്തിപുരം, വിക്രം നിവാസിൽ കെ. വിക്രമൻ (62) നിര്യാതനായി. ഭാര്യ: ഇന്ദിര വി. മക്കൾ: വിദ്യ ഐ.വി, വിജി ഐ.വി. മരുമക്കൾ: സുരേഷ് കുമാർ ജി.എസ്, ദിലീപ് ആർ.എസ്. സഞ്ചയനം: 24ന് രാവിലെ 8ന്.