binu-shaji

തിരുപുറം : മാവിളക്കടവ്, വർണപൊറ്റ വീട്ടിൽ ബിനുഷാജി എ. (47) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ബിനോയി ഷാജി, ബിയോയി ഷാജി. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 7.30ന് മാവിളക്കടവ് വിശുദ്ധ ജോൺ മര്യബിയാനി ദേവാലയത്തിൽ.