shivadas

പുതിയതുറ : പനങ്കാല പുത്തൻവീട്ടിൽ ശിവദാസൻ (73) നിര്യാതനായി. ഭാര്യ: തുളസി. മകൾ: സജിതറാണി. മരുമകൻ: സുനിൽ. സഞ്ചയനം: 25ന് 9ന്.