വട്ടിയൂർക്കാവ് : കൊടുങ്ങാനൂർ കടയിൽമുടുമ്പ് ഗൗരിയിൽ സുരേന്ദ്രൻപിള്ള (81) നിര്യാതനായി. ഭാര്യ : രുഗ്മിണിഅമ്മ.
മക്കൾ : ശ്രീകുമാരി (അദ്ധ്യാപിക എൻ.എസ്.എസ്, എച്ച്.എസ്.എസ് കരിക്കോട്), ഡോ. കൃഷ്ണകുമാർ. മരുമക്കൾ : അജിത് കുമാർ, ഡോ. ഷമീല പുള്ളിക്കൽ. സംസ്കാരം : നാളെ ഉച്ചയ്‌ക്ക് ഒന്നിന് ശാന്തി കവാടത്തിൽ.