yesudasam

നെയ്യാറ്റിൻകര : അമരവിള, ഗ്രേസ് വില്ലയിൽ എം.ജെ. യേശുദാനം (80, റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ, ആരോഗ്യ വകുപ്പ്) നിര്യാതനായി. ഭാര്യ: ലില്ലി സുകൃതം (റിട്ട. ടീച്ചർ). മക്കൾ: ഡോ. ജയിംസ് ജെറക്സ് (റീഡർ, ശ്രീമൂകാംബിക ഡന്റൽ കോളേജ്, കുലശേഖരം), ഡോ. റീജ (ചീഫ് മെഡിക്കൽ ഒാഫീസർ, ഹോമിയോപ്പതി വകുപ്പ് കൊല്ലയിൽ). മരുമക്കൾ: ഷീജാജാസ്മിൻ (എച്ച്.എസ്.ടി ഇവാൻസ് ഹൈസ്കൂൾ, പാറശാല), ഡോ. ഷാജി ബോസ് (എസ്.വൈ. സീനിയർ മെഡിക്കൽ ഒാഫീസർ, ഭാരതീയ ചികിത്സാവകുപ്പ്). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. പ്രാർത്ഥന: വ്യാഴാഴ്ച വൈകിട്ട് 3ന്.