manikandan-nair

കരുമം : മധുപാലം, വരമ്പിൽ വീട്ടിൽ മണികണ്ഠൻനായർ (55) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ഗോകുൽ, ഗോപിക. മരുമകൻ: വിഷ്ണു വി. സഞ്ചയനം: 28ന് രാവിലെ 8ന്.