kanakalatha

നേമം: പൊന്നുമംഗലം, ഇടമുഖവൂർവീട്ടിൽ പരേതനായ വേലായുധപണിക്കരുടെ ഭാര്യ കനകലത (95) നിര്യാതയായി. മക്കൾ: പരേതനായ ശ്രീവത്സൻ, ശ്രീലത, ശ്രീകുമാർ, ശ്രീജയൻ. മരുമക്കൾ: സുജാത, പരേതനായ ഗോപിനാഥൻ, രതി, ലത. സഞ്ചയനം: 29ന് രാവിലെ 8ന്.