കല്ലമ്പലം: നാവായിക്കുളം മലയാളവേദി പ്രതിമാസ കൂട്ടായ്മ ഡിസംബർ ഒന്നിന് വൈകിട്ട് 4ന് വിവിധ പരിപാടികളോടെ കടമ്പാട്ടുകോണം വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ നടക്കും.