കുഴിത്തുറ: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 600കിലോ റേഷനരി പിടികൂടി. ഇന്നലെയിരുന്നു സംഭവം. റവന്യൂ സ്പെഷ്യൽ സ്‌ക്വാഡ് പുതുക്കടയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. സംശയാസ്പദമായിവന്ന സ്വകാര്യ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 600കിലോ റേഷൻ അരി കണ്ടെത്തുകയായിരുന്നു.ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

Quick Reply