pushpadas

പൂവാർ : പുല്ലുവിള ജ്യോതിർ ഭവനിൽ വിമുക്തഭടൻ എസ്. പുഷ്പദാസ് ടൈറ്റസ് (80) നിര്യാതനായി.

ഭാര്യ : മാർഗ്രറ്റ് പുഷ്പദാസ്. മക്കൾ :പ്രഷീല ടൈറ്റസ്. എം (പുല്ലുവിള ലിയോ തെർട്ടീന്ത് ഹയർ സെക്കന്ററി സ്കൂൾ ),

ഹെയ്സൺ ടൈറ്റസ്. എം(നെയ്യാറ്റിൻകര സെന്റ് തെരേസാസ് ഹൈ സ്കൂൾ ),ലിബിൻ ജോയ്. പി (തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ).മരുമക്കൾ :ഫിസലിക്സ് റോബർട്ട്‌,ലിയോ ലോപ്പസ്,അലൻ ജോസ് സോഫിയ(പൂവാർ ഏഞ്ചൽ ഹൈ സ്കൂൾ )

എട്ടിന്റെ കുർബാന : ബുധനാഴ്ച വൈകുന്നേരം 3:30 ന് പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിൽ.