നെയ്യാറ്റിൻകര:അമരവിള,കാഞ്ഞിരംകുളം,കുളത്തൂർ,കുന്നത്തുകാൽ,നെയ്യാറ്റിൻകര,ബാലരാമപുരം,ഊരൂട്ടമ്പലം,ഒറ്റശേഖരമംഗലം,പാറശാല,പെരുങ്കടവിള,പൂവാർ,വെള്ളറട,വെങ്ങാനൂർ എന്നീ സബ് രജിസ്ട്രാർ ഓഫീസുകളിലെ 1986 ജനുവരി ഒന്നു മുതൽ 2017 മാർച്ച് 31 വരെ കുടിശികയുള്ള അണ്ടർവാല്യേഷൻ കേസുകൾ 26ന് രാവിലെ 10 മുതൽ നെയ്യാറ്റിൻകര ടൗൺ ഹാളിൽ വച്ച് തീർപ്പാക്കുമെന്ന് ജില്ലാ രജിസ്ട്രാർ അറിയിച്ചു.