നെയ്യാറ്റിൻകര: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തൊഴിൽ രഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്ക് ഇനി മുതൽ ബാങ്ക് അക്കൗണ്ട് വഴി വേതനം നൽകുന്നതിനാൽ ആധാർ ലിങ്കു ചെയ്ത ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തയ പകർപ്പ്, റേഷൻകാ‌ർഡ്, ആധാർ കാർഡ്, ടി.സി എംപ്ലോയ്മെന്റ് കാർഡ് തുടങ്ങിയ രേഖകളുമായി അതിയന്നൂ‌ർ പഞ്ചായത്തിൽ 28,29,30 തീയതികളിൽ എത്തിച്ചേരണം.