നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിൽ സ്വജനപക്ഷപാതമുണ്ടെന്നാരോപിച്ച് പെരുങ്കടവിള കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിരാഹാര സമരം എ.ടി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറയിൽ ഗോപകുമാർ‌ അദ്ധ്യക്ഷത വഹിച്ചു.