charamam-k-n-kumaridevi

മലയിൻകീഴ്: പാലോട്ടുവിള വാഴയിൽ മഠത്തിൽ കൃഷ്ണൻനമ്പൂതിരിയുടെ ഭാര്യ കെ.എൻ.കുമാരിദേവി(67,സാവിത്രി) നിര്യാതയായി.മക്കൾ: വി.കെ.സുഭദ്രാദേവി,വി.കെ.ആര്യാദേവി,വി.കെ.ശ്രീജാദേവി.വി.കെ.ഗോവിന്ദൻനമ്പൂതിരി(ശബരിമല മുൻ കീഴ്ശാന്തി,പമ്പാ ക്ഷേത്ര മുൻ മേൽശാന്തി).മരുമക്കൾ: നാരായണൻനമ്പൂതിരി(പമ്പാ ക്ഷേത്ര മുൻ മേൽശാന്തി),ശങ്കരൻനമ്പൂതിരി,കൃഷ്ണൻനമ്പൂതിരി,അഞ്ജനഈശ്വരൻ. മരണാനന്തരച്ചടങ്ങുകൾ : ഇന്ന് തിരുവല്ലം കാവുംഭാഗം വാഴയിൽ മഠത്തിൽ.