നെയ്യാറ്റിൻകര:ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ സത്യരാജ്,മാനേജർ ഡി.രജീവ്,പ്രിൻസിപ്പൽ ജി.എസ്.ജ്യോതികുമാർ,സന്ധ്യാധ‌ർ തുടങ്ങിയവർ നേതൃത്വം നൽകി.107 പേർ രക്തദാനം നൽകി.