joy-70

പറവൂർ: കിഴക്കേപ്രം പൈനാടത്ത് ജോയ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സനൽ, സരിത. മരുമക്കൾ: ജെബി, ജോണി.