കുഴിത്തുറ: കന്യാകുമാരി ദേവസ്വം പ്രെസിഡന്റായി തിരുവിതാംകോട് സ്വദേശി ശിവകുറ്റാലം ചുമതലയേറ്റു. എം. ജയചന്ദ്രൻ, എസ്. അഴകേശൻ, കെ. ഭാഗ്യലക്ഷ്മി, എ. സദാശിവം എന്നിവരാണ് ദേവസ്വം ബോർഡ്‌ അംഗങ്ങൾ. ശുശീന്ദ്രം ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രധിനിധി ദളവായി സുന്ദരം പങ്കെടുത്തു.