ചെട്ടികാട്: പാതിരപ്പള്ളി സബിൻ ഭവനത്തിൽ പരേതനായ വി.കെ.നാരായണന്റെ ഭാര്യ ലീല നാരായണൻ(85) നിര്യാതയായി.മക്കൾ :സുധർമ്മ, സേതു, സിന്ധു, സബിൻകുമാർ, ഷിബു. മരുമക്കൾ: ബാഹുലേയൻ, പരേതനായ മോഹനൻ, സാബു, ലേഖ, ഷീജ.