കല്ലമ്പലം: തോട്ടയ്ക്കാട് എൻ. ബി നിവാസിൽ പരേതനായ ചെല്ലപ്പന്റെയും സുകന്യയുടെയും മകൻ സാജു (43 - കെ.എസ് ആർ. ടി . സി കണ്ടക്ടർ) നിര്യാതനായി.
സഹോദരങ്ങൾ സജി (ദുബായ് ), പരേതനായ സാബു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടു വളപ്പിൽ .