ശാസ്തമംഗലം : പാം ഗ്രോവ് ലെയിനിൽ പരേതനായ ശിവലിംഗത്തിന്റെ ഭാര്യ പാഞ്ചാലി (96 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ. മക്കൾ : വേലായുധൻ, ഉഷ, ബാബു .മരുമക്കൾ: ഉഷ, തെരുവിയം, ജയന്തി .