hari

ചിറയിന്‍കീഴ്: റയിൽവെ സ്റ്റേഷനുസമീപം മങ്കായിവിളാകം വീട്ടിൽ പരേതരായ ശ്രീധരൻ നായരുടേയും സരോജിനി അമ്മയുടേയും മകൻ എസ്.എസ്.ഹരി (49) ലണ്ടനിൽ നിര്യാതനായി. സംസ്‌ക്കാരം ലണ്ടനിൽ. ഭാര്യ എസ്.വി.ശോഭ. മക്കൾ: ഹരിഷ്മ, ഹ|ർഷ. മരുമകൻ: അനീഷ്.