പാറശാല: കാരോട് കാക്കവിള അമുന്തുരുത്തിവിള വീട്ടിൽ രാജമ്മ (61) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: ജോസഫ്. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 7 ന്.