shivasankarapilla-81

ചേരാനല്ലൂർ: ഒലിപ്പുറത്തിൽ ശിവശങ്കരപ്പിള്ള (81 - റിട്ട. ഫാക്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജകുമാരി. മക്കൾ: ശിജ, ശ്യാം. മരുമക്കൾ: കുമാർ, മഞ്ജു.