01


പോത്തൻകോട് : വ്യാപാരിയും പൊതുപ്രവർത്തകനുമായ പോത്തൻകോട് മുസമ്മിൽ സ്റ്റോർ ഉടമ പ്ലാമൂട് ജാസ്മിൻ മൻസിലിൽ എം.ഇ.ഹസൻ (49 ) നിര്യാതനായി.ഹൃദയാഘാതമായിരുന്നു. ഭാര്യ :നസീമ. മക്കൾ: ജാസ്മി,ജാസ്മിൻ. നന്നാട്ടുകാവ് മുസ്ലിം ജമാഅത്തിൽ ഖബറടക്കി