നെടുമങ്ങാട് : കരുപ്പൂര് വിളയിൽ വീട്ടിൽ സി.ബി.സി.ഐ.ഡി ഉദ്യോഗസ്ഥനായിരുന്ന വി. പരമേശ്വരൻ നായരുടെ ഭാര്യ
ബേബി അമ്മ (74) നിര്യാതയായി. മക്കൾ: സുരേഷ് ബാബു (ഫോറസ്റ്റ് റേഞ്ച് ഒാഫീസർ), ബിന്ദു (ജി.ജി ഹോസ്‌പിറ്റൽ), രമേഷ് ബാബു (ടി.വി.എസ് ഗ്രൂപ്പ്). മരുമക്കൾ: പ്രിയ (ഗവ. പി.എച്ച്.സി ആനാട്), സന്തോഷ് (ഒമാൻ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.