ശ്രീകാര്യം : റോസ് നഗർ വലിയ പടിക്കൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (65, റിട്ട. ഫയർമാൻ) നിര്യാതനായി . ഭാര്യ : ദൗലത്ത് ലൈലാ ബീവി. മക്കൾ : ഷെറിൻ, ഷീഹാസ്, സുബഹാന. മരുമക്കൾ : ദിൽഷാദ് (ഫയർഫോഴ്സ്), സജീർ (ഗൾഫ്).