ആറാട്ടപുഴ: ഉതളശ്ശേരിൽ ഗോപാലൻ (89, റിട്ട. അദ്ധ്യാപകൻ മംഗലം ഹൈ സ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഹരിപ്പാട് എം.സി.എം റിസോർട്ടിന് സമീപമുള്ള വസതിയിൽ. മക്കൾ: രാധ, താര, സന്തോഷ്. മരുമക്കൾ: വിജയൻ, രാജു, മുത്ത്. സഞ്ചയനം 1ന് രാവിലെ 8.30ന്.