vld-1

വെള്ളറട: കിളിയൂർ വലിയവിള വീട്ടിൽ ആദ്യകാല സി പി എം പ്രവർത്തകനും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എലിയാസർ (87) നിര്യാതനായി. ഭാര്യ ശോഭി, മക്കൾ: പരേതനായ ജോൺ, കിളിയൂർ ഷാജി, ബീന. ബിനു