ഉദിയൻകുളങ്ങര : ഇലങ്കംറോഡിൽ ജി.ആർ. ഭവനിൽ പരേതനായ ജി. ഗണേശപിള്ളയുടെ ഭാര്യ കെ. കൃഷ്ണമ്മ (83) നിര്യാതയായി. മക്കൾ: ഗോപകുമാർ, രഞ്ജിനിഅമ്മ, രാധാകൃഷ്ണൻ, വിജയകുമാർ. മരുമക്കൾ: പരേതയായ ശശികല, ഉഷ, പരേതനായ രവീന്ദ്രൻപിള്ള, വൽസല കുമാരി, ജലജ. സഞ്ചയനം: 28ന് രാവിലെ 9ന്.

ഇൗപ്പൻ

മുണ്ടത്താനം : പുത്തുകല്ലേൽ പരേതനായ പി.ഇ. ഉമ്മന്റെ മകൻ പി.എം. ഇൗപ്പൻ (ബാബു, 72) നിര്യാതനായി. ഭാര്യ: ഒാമന ഇൗപ്പൻ. മക്കൾ: പ്രജോദ്, പ്രജീത, പ്രമോദ് (മൂവരും യു.എസ്.എ). മരുമക്കൾ: സോകു, അജോ ജോസഫ്, മിലി തോമസ് (മൂവരും യു.എസ്.എ). സംസ്കാരം പിന്നീട്.