തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മാർഗി കഥകളി വിദ്യാലയം അവതരിപ്പിച്ച സുഭദ്രാഹരണം കഥകളിയിൽ കലാമണ്ഡലം ശ്രീകുമാർ ബാലഭദ്രനായും, കോട്ടയ്ക്കൽ രവികുമാർ കൃഷ്‌ണനായും അരങ്ങിൽ