vld-2-

വെള്ളറട: പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മുൻ വേങ്കോട് വാർഡ് മെമ്പറും വേങ്കോട് എസ്. എൻ. ഡി. പി ശാഖ സ്ഥാപക പ്രസിഡന്റുമായിരുന്ന പനച്ചമൂട് വേങ്കോട് അജിത്ത് ഭവനിൽ കെ. കരുണാകരൻ (റിട്ട: അഗ്രികൾച്ചറൽ ഡവലപ്മെന്റ ഓഫീസർ , 84) നിര്യാതനായി ഭാര്യ: അരുന്ധതി, മക്കൾ: അജിത, ഗീത, അജിത്ത് കുമാർ (കേരള പൊലീസ് ) ഷീജ, ബീനറാണി,മരുമക്കൾ
അഡ്വ: പുരുഷോത്തമൻ, ജയചന്ദ്രൻ (റിട്ട: എസ് ഐ ) ദീപ, വത്സൻ, മുജി സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഡിസംബർ 1 ഞായറാഴ്ച രാവിലെ 9 മണിക്ക്.