മുടപുരം : ചിറയിൻകീഴ് മഞ്ചാടിമൂട് ചേനവിള വീട്ടിൽ ജി രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: എൻ. അംബുജാക്ഷി. മക്കൾ: ആർ. സുനിൽ (എക് സ് മിലിട്ടറി), ആർ. അനിൽകുമാർ (വ്യാപാരി വ്യവസായ ഏകോപന സമിതി ചിറയിൻകീഴ് പ്രസിഡൻ്റ്), ആർ .അനിത, ആർ .അനീഷ് (പ്രശസ് ത സിനിമാ സീരിയൽ താരം). മരുമക്കൾ: റീന, ബി. അശ്വതി, പി. പവിത്രൻ, എം. ജയലക്ഷ് മി. സിനിമാ സീരിയൽ താരങ്ങൾ എത്തി ആദരാഞ് ജലികൾ അർപ്പിച്ചു. സംസ് കാരം തിങ്കളാഴ് ച രാവിലെ പത്തിന് വീട്ടുവളപ്പിൽ .