കിളിമാനൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കാഞ്ഞിരംപാറ കോളനിയിൽ സുശീലന്റെ മകൻ വിനയൻ (25) ആണ് മരിച്ചത്.ഇന്നലെ രാത്രി 9.30 ഓടെ കിളിമാനൂർ ബിവറേജ് കോർപറേഷന് മുന്നിലായിരുന്ന സംഭവം.എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന സജി ഗുരുതര പരിക്കുകളോടെ ഗോകുലം മെഡിക്കൽ കോളേജിൽ .