പുലർന്ന ശേഷം 8 മണി 11 മിനിറ്റ് 44 സെക്കന്റ് വരെ അനിഴം ശേഷം കേട്ട.
അശ്വതി: രോഗശാന്തി, സാമ്പത്തികം തൃപ്തികരം.
ഭരണി: വാഗ്ദാനങ്ങൾ പാലിക്കും. ദുഃശീലം ഒഴിവാക്കും.
കാർത്തിക: ജനങ്ങളുടെ അംഗീകാരം നേടും.
രോഹിണി: പദ്ധതികളിൽ വിജയം. ഗൃഹ നിർമ്മാണം ആരംഭിക്കും.
മകയിരം: ഉദ്യോഗ നഷ്ടം. തസ്കര ശല്യം.
തിരുവാതിര: ഭൂമിതർക്കം. കുടുംബ കലഹം.
പുണർതം: പാരമ്പര്യസ്വത്ത് സംബന്ധിച്ച് തർക്കം.
പൂയം: കടം കൊടുത്ത പണം തിരികെ കിട്ടും.
ആയില്യം: സമ്പൽ സമൃദ്ധിയും പുരോഗതിയും.
മകം: പുതിയ അവസരം. സ്വദേശത്ത് തിരികെ വരും.
പൂരം: എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. കുടുംബസുഖം.
ഉത്രം: വിജയസാദ്ധ്യത. സന്താന ഗുണം.
അത്തം: അവസരം പ്രയോജനപ്പെടുത്തും.
ചിത്തിര: സ്വസ്ഥതയും സമാധാനവും ലഭിക്കും.
ചോതി: രക്ഷിതാക്കളെ സംരക്ഷിക്കും. ഈശ്വരാധീനം.
വിശാഖം: നീതിപൂർവം പ്രവർത്തിക്കും. ആഭരണ ലാഭം.
അനിഴം: ധനലാഭം. പ്രശ്നങ്ങൾക്ക് പരിഹാരം.
തൃക്കേട്ട: കീർത്തിയും പദവിയും. സന്താനഭാഗ്യം.
മൂലം: കഠിനമായി പ്രവർത്തിക്കും. മനഃസന്തോഷം.
പൂരാടം: ശത്രുഭീതി. ധന നഷ്ടം.
ഉത്രാടം: സാമ്പത്തിക ചെലവ്. സ്വസ്ഥതക്കുറവ്.
തിരുവോണം: വൈദ്യസഹായം വേണ്ടിവരും. യാത്രാക്ലേശം.
അവിട്ടം: സമാഗമം. സഹോദര ഗുണം.
ചതയം: ലഹരി ഉപയോഗം മൂലം പ്രശ്നങ്ങൾ.
പൂരുരുട്ടാതി: മേലധികാരികളുടെ അംഗീകാരം.
ഉതൃട്ടാതി: സംഘടനാ പ്രവർത്തനം വിജയിക്കും. പ്രണയം.
രേവതി: നിദ്രാസുഖം. ആത്മവിശ്വാസം വളരും.