കല്ലമ്പലം:കല്ലമ്പലം ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ ഉൾപ്പെടുന്ന കല്ലമ്പലം,മാവിൻമൂട്,പാണൻതറ,ചേന്നൻകോട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായോ പൂർണമായോ മുടങ്ങും.