എടക്കാട്ടുവയൽ: പാർപ്പാകോട് മുതയിൽ ജാനകിഅമ്മ (97) നിര്യാതയായി. മക്കൾ: സതീദേവി, സോമശേഖരൻ, രവീന്ദ്രൻ (റിട്ട. എം.ഡി ഓയിൽ പാം ഇന്ത്യ), വിശ്വനാഥൻ, ശശീന്ദ്രൻ. മരുമക്കൾ: സുകുമാരമേനോൻ, മീനാകുമാരി, സുജാത, സതി, അമൃത.