korah-varghese-104

കുന്നയ്ക്കാൽ: മണിയിരിക്കൽ കോര വർഗീസ് (104) നിര്യാതനായി. മക്കൾ: കുര്യാക്കോസ്, അബ്രഹാം, ശോശാമ്മ, ഔസേഫ് (റിട്ട. കെ.എസ്.ഇ.ബി), കൊച്ചുകുഞ്ഞ്, അന്നമ്മ, ജോണി. മരുമക്കൾ: ഏലിക്കുട്ടി, സാറാക്കുട്ടി, ശോശക്കുട്ടി, ബേബി, ലില്ലി, പരേതരായ മത്തായി, സാലി.