santha

മാറനല്ലൂർ : പുന്നാവൂർ, അരുവിക്കര അനി ഭവനിൽ എസ്. ശാന്ത (63) നിര്യാതയായി. ഭർത്താവ് ജ്ഞാനദാസ്. മക്കൾ : അനിക്കുട്ടൻ, ലത. മരുമക്കൾ : ആശ, പ്രീത്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.