പോത്തൻകോട്: കരൂർ ആഴാതി കോണത്തു വീട്ടിൽ പരേതനായ എൻ.കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ എൽ.സരസ്വതി അമ്മ (94) നിര്യാതയായി. മക്കൾ: വിജയമ്മ ,രാമചന്ദ്രൻ നായർ , ഓമന അമ്മ , പത്മാവതി അമ്മ , ദേവകി അമ്മ , രാധമ്മ , അംബിക ദേവി . മരുമക്കൾ: പരേതനായ ഭാസ്കര പിള്ള , നളിന കുമാരി ,പരേതനായ സദാശിവൻ നായർ ,പരേതനായ രാജപ്പൻ നായർ , കെ.കെ.ജി. പിള്ള , സുരേന്ദ്രൻ നായർ ,രവി കുമാർ സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.