ആ​റ്റിങ്ങൽ: വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ആ​റ്റിങ്ങൽ ഗവ. ടൗൺ യു.പി.എസിലെ കുട്ടികൾ
നാടക - സിനിമാതാരം രാജലക്ഷ്‌മിയെയും ജില്ലാ ജഡ്‌ജിയായിരുന്ന ജി. രാജപ്പൻ ആശാരിയെയും ആദരിച്ചു.