ആറ്റിങ്ങൽ: മുദാക്കൽ വാളക്കാട് ഗവ.എൽ.പി.എസിൽ ഫുൾ ടൈം അറബിക് അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 11ന്.