കോവളം: മുട്ടയ്ക്കാട് ചിറയിൽ രാമഗിരിയിൽ ഡി. രാമചന്ദ്രൻ (അപ്പുക്കുട്ടൻ ,61) നിര്യാതനായി.ഭാര്യ ഗിരിജ. മക്കൾ :രാഖി ജി.ആർ, രഞ്ജു ജി.ആർ, രമ്യ ജി.ആർ മരുമക്കൾ: സജു എസ്.എ, ശ്യാംകുമാർ.എസ്, പ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന് .