വെള്ളറട: കരിക്കാമൻകോട് മണ്ണടി തെക്കേക്കരവീട്ടിൽ പ്രശാന്തിന്റെ ഭാര്യ സുവീര (30) ബെഡ്റൂമിൽ തൂങ്ങിമരിച്ചനിലയിൽ . ഇന്നലെ രാവിലെയാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്.ആർ ഡി. ഒ യുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിൽ പോസ്റ്റുമോ‌ർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ദേവനന്ദു ഏക മകനാണ്.