നെടുമങ്ങാട് : ചെല്ലാംകോട് സർക്കാർ എൽ.പി.എസിലെ കുട്ടികളും അദ്ധ്യാപകരും 'പ്രതിഭകളോടൊപ്പം" പരിപാടിയുടെ ഭാഗമായി എഴുത്തുകാരി ഷിജി ചെല്ലാങ്കോടിൻറെ വസതി സന്ദർശിച്ചു. പ്രധാനാദ്ധ്യാപകൻ സി.സി ജോയി,അദ്ധ്യാപിക രജി,പി.ടി.എ പ്രസിഡന്റ് കെ.ബിനുകുട്ടൻ എന്നിവർ നേതൃത്വം നൽകി.