കടയ്ക്കാവൂർ: വക്കം കൊന്നയിൽ വീട്ടിൽ പരേതനായ ശിശുപാലന്റെ ഭാര്യ മാലതി(87)വർക്കല ശാരദ ഗിരിറോഡിൽ അഞ്ജലിഹട്ടിൽ നിര്യാതയായി. മക്കൾ: ഉണ്ണിരാജൻ, പ്രകാശ്, പരേതനായ ഗിരി, മണി, ആഷ, അനി. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8-30ന്.